England Loses Cricket World Cup If ICC acted Earlier | Oneindia Malayalam

2019-10-15 362

ICC scraps boundary count rule, Super Over to be repeated in case of tie
സിസിയുടെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള ക്ലാസിക് ഫൈനല്‍ വലിയ വിവാദമായി മാറിയിരുന്നു. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ പോരാട്ടത്തില്‍ കളിയില്‍ ആകെ നേടിയ ബൗണ്ടറികളുടെ എണ്ണം പരിഗണിച്ച് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
#CWC19 #ENGvsNZ